ഒരുവർഷം പെട്ടിയിലിരുന്ന മോഹൻലാൽ ചിത്രം സൂപ്പർഹിറ്റായ കഥ | filmibeat Malayalam

2018-04-06 1

സിനിമയുടെ റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. മാറ്റിയതിന് ശേഷം എന്ന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്ന് അറിയിച്ചിരുന്നുമില്ല. ഇതോടെയാണ് സിനിമാപ്രേമികള്‍ ചിത്രത്തെ എഴുതിത്തള്ളിയത്. എന്നാല്‍ കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ സിനിമ തിയേറ്ററുകളിലേക്കെത്തി.
#Mohanlal #OruYathramozhi